You Searched For "വിവാദ പ്രസംഗം"

വണ്‍ ടു ത്രീ ഫോര്‍ പ്രസംഗത്തെ ചൊല്ലി ജയിലില്‍ കിടന്നതൊക്കെ മണിയാശാന്‍ മറന്നു; അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നില്‍ക്കില്ല, നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കുക; തിരിച്ചടിച്ചില്ലെങ്കില്‍ തല്ലു കൊണ്ട് ആരോഗ്യംപോകും: വിവാദ പ്രസംഗവുമായി എം എം മണി വീണ്ടും
ശബരിമല സുവര്‍ണാവസരം വിവാദ പ്രസംഗം: പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് എതിരായ കേസ് റദ്ദാക്കി ഹൈക്കോടതി; വിവാദ പ്രസംഗം ആറുവര്‍ഷം മുമ്പ് യുവമോര്‍ച്ച യോഗത്തില്‍
ഹരേ റാം എന്നല്ല ഹരേ കൃഷ്ണകുമാർ എന്ന് ഉച്ചരിക്കാൻ പഠിക്കണം; അഞ്ചു വർഷം ഒരാവശ്യത്തിന് വേണ്ടിയും വോട്ട് ചെയ്യാത്ത ആരും തന്നെ സമീപിക്കരുത്; വോട്ട് ചെയ്ത 375 പേരുടെ മാത്രം കൗൺസിലറായിരിക്കും ഞാൻ; വിജയിച്ച കഴിഞ്ഞതോടെ വോട്ടു ചെയ്യാത്തവരെ ഭീഷണിപ്പെടുത്തി ഹരിപ്പാട്ടെ സിപിഎം കൗൺസിലർ; അഹങ്കാര പ്രസംഗം വൈറൽ
ഖദറിട്ട് ബലം പിടിച്ചുനടന്നാൽ പോരെന്ന് പറയാറുള്ള നേതാവിന് ഈവട്ടം പിഴച്ചോ? പിണറായിക്കെതിരായ ചെത്തുകാരന്റെ മകൻ പരാമർശം കെ.സുധാകരനെ തിരിഞ്ഞുകുത്തുന്നു; പരാമർശം തെറ്റല്ലെന്ന നിലപാട് ചെന്നിത്തല മാറ്റിയതോടെ പൊട്ടിത്തെറിച്ച് കണ്ണൂർ നേതാവ്; വിവാദം പെട്ടെന്ന് പൊങ്ങിവന്നത് സംശയകരമെന്നും താൻ കെപിസിസി പ്രസിഡന്റ് ആകാതിരിക്കാനുള്ള നീക്കമെന്നും രോഷം കൊള്ളൽ;  പരിധി വിടരുതെന്ന് താരിഖ് അൻവറിന്റെ മുന്നറിയിപ്പ്
കോട്ടയത്തെ ഒമ്പത് പെൺകുട്ടികളെ ഈഴവ ചെറുപ്പക്കാർ പ്രണയിച്ചു കൊണ്ടുപോയി; ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവരായ ചെറുപ്പക്കാർക്ക് പരിശീലനം കൊടുക്കുന്നു; വീണ്ടും പ്രസംഗ വിവാദത്തിൽ കുടുങ്ങി കത്തോലിക്ക വൈദികൻ
ക്രൈസ്തവർ ജീവിക്കേണ്ടത് 10 കൽപനകളും അഞ്ച് പ്രമാണങ്ങളും അനുസരിച്ച്; അതിൽ അന്യമതത്തിൽനിന്ന് വിവാഹം കഴിക്കരുതെന്ന നിയമവും ഉൾപ്പെടുന്നു; പാലാ ബിഷപ്പ് പറഞ്ഞത് വിശ്വാസികളോടെന്ന് ആവർത്തിച്ച സീറോ മലബാർ സഭ വിവാദത്തിൽ പിന്നോട്ടില്ല; മുഖ്യമന്ത്രിയുടെ വാക്കുകളും തള്ളി നർകോ ജിഹാദിൽ ഉറച്ചു നിൽക്കും
ഗാന്ധിജി ഇന്ത്യ തകർത്തയാൾ; രാഷ്ട്രപിതാവിനെ അപമാനിച്ച് വിദ്വേഷ പ്രസംഗം;വിവാദ സന്യാസി കാളിചരൺ അറസ്റ്റിൽ; ചുമത്തിയത്  വിദ്വേഷ പ്രചരണം, പൊതുസ്ഥലത്ത് അപകീർത്തി പരാമർശം തുടങ്ങിയ വകുപ്പുകൾ
കൊലപാതകത്തെ എങ്ങിനെ നേരിടണമെന്ന് ഞങ്ങൾക്ക് അറിയാം; അത്യാവശ്യം കേടുപാടുകൾ ഉണ്ടാകുമെന്ന് മാത്രം; രൺജിത്ത് വധക്കേസിൽ പൊലീസിനെതിരെ പ്രകോപന പ്രസംഗവുമായി എംടി രമേശ്; പോപ്പുലർ ഫ്രണ്ടിനെ തൊടാൻ പൊലീസിന് പേടി